You Searched For "മാസപ്പടി കേസ്"

വീണ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി; കുറ്റപത്രത്തില്‍ പരിശോധന നടത്തുക  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന കോടതി; ചുമത്തിയത് 10 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍
ആ കേസിൽ ഇനി അന്വേഷിക്കാൻ ഒന്നുമില്ല; അത് കോടതി വ്യക്തമാക്കിയതാണ്; മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് ലഭിക്കുകയും ചെയ്തിരുന്നു; മാസപ്പടി വിഷയത്തിൽ മന്ത്രി പി.രാജീവ്‌
മാസപ്പടി കേസില്‍ പാര്‍ട്ടിക്ക് ഒരുപ്രശ്‌നവുമില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദന്‍; പിണറായിയെ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് എം എ ബേബി; ഉള്ളി തോല് പൊളിച്ചത് പോലെയാകും കേസെന്ന് എ കെ ബാലന്‍; രാജി ആവശ്യം അപക്വമെന്നും സിപിഎം നേതാക്കള്‍
ഇടപ്പള്ളിയില്‍ നടുറോഡില്‍ വാക്കത്തിയും കമ്പിവടിയുമായി ഉറഞ്ഞുതുളളി അഴിഞ്ഞാട്ടം; സമയക്രമം തെറ്റിച്ചെന്ന് ആരോപിച്ച് എതിരാളികളുടെ ബസിന്റെ പിന്നില്‍ ഇടിപ്പിച്ചും ചില്ലുകള്‍ അടിച്ചുതകര്‍ത്തും അതിക്രമം; ജീവനക്കാരുമായി ഏറ്റുമുട്ടലും; ഒളിപ്പിച്ച് വച്ച കിസ്മത്ത് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു; ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി ബിജെപിയും കോണ്‍ഗ്രസും; ശക്തമായ പ്രതിഷേധമെന്ന് രാജീവ് ചന്ദ്രശേഖര്‍; ഒരുനിമിഷം വൈകാതെ ഒഴിയണമെന്ന് കെ സുധാകരനും വി ഡി സതീശനും ചെന്നിത്തലയും; സിഎംആര്‍എല്ലിന് സേവനം ചെയ്തു കൊടുത്തത് പിണറായി തന്നെയെന്ന് കുഴല്‍നാടന്‍
മാത്യു കുഴല്‍നാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തള്ളി; മഴവില്‍ സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകര്‍ന്നു; പുകമറ സൃഷ്ടിക്കുകയായിരുന്നു പ്രതിപക്ഷം എന്നും എം വി ഗോവിന്ദന്‍
യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയില്ല; ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണരൂപം കിട്ടിയ ശേഷം തുടര്‍നടപടി; അഴിമതിക്ക് എതിരായ പോരാട്ടം തുടരുമെന്നും മാത്യു കുഴല്‍നാടന്‍
പിണറായിയ്ക്കും മകള്‍ക്കും ആശ്വാസം; മാത്യു കുഴല്‍നാടന്റെ ഹൈക്കോടതിയിലെ ഹര്‍ജി തള്ളി ജസ്റ്റീസ് കെ ബാബു; ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമുള്ള വിജിലന്‍സ് കോടതി വിധിയ്ക്ക് ഹൈക്കോടതിയിലും അംഗീകാരം; മാസപ്പടിയില്‍ വിജിലന്‍സില്ല
മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം; റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ; മുഖ്യമന്ത്രി പിണറായി വിജയനും എക്‌സാലോജിക് കമ്പനിയുടമയുമായ വീണ വിജയനും കേസിലെ എതിര്‍കക്ഷികള്‍